മാഹി: മടപ്പള്ളി ഹൈസ്കൂൾ മുൻ പ്രധാനാധ്യാപകൻ ചെറുകല്ലായി ആരോമയിൽ പാലിക്കണ്ടി മൂപ്പന്റവിട അഹമ്മദ് (93) നിര്യാതനായി. ഭാര്യ: പരേതയായ പടിക്കൽ സുഹ്റ ബീവി. മക്കൾ: ഹസീന, സാദിക്ക്, ബുഷ്റ, സമീർ, സഫീർ, സഫരിയ. മരുമക്കൾ: റഫീഖ്, സാജിദ, റസീന, റംസീന, പരേതരായ ഇബ്രാഹിം, നാസർ. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് 12.30 നുശേഷം മഞ്ചക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.