കൂട്ടാലിട: നരയംകുളം ചാമക്കാലയിൽ താഴെ അമ്മദ് (72) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: അഡ്വ. എം. യൂസഫ് (ബാലുശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗം), സീനത്ത്. മരുമക്കൾ: മുഹമ്മദ് അലി, ജംസീന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 9 ന് പാലോളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.