എളേറ്റിൽ: ഒഴലക്കുന്ന് കുണ്ടത്തിൽ പരേതനായ അബൂബക്കറിന്റെ ഭാര്യ പുലിവലത്തിൽ കദീശ (85) നിര്യാതയായി. മക്കൾ: മുഹമ്മദ്, ഫാത്തിമ്മ നരിക്കുനി. മരുമക്കൾ: പരേതനായ അബൂബക്കർ നരിക്കുനി, റംല നരിക്കുനി. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഒഴലക്കുന്ന് ജുമാമസ്ദിലും 9.30ന് ഉരുളികുന്ന് ജുമാമസ്ജിദിലും.