വലിയവയൽ: പുതുക്കുളങ്ങര വാസു (80) നിര്യാതനായി. മുൻ കോർപറേഷൻ ജീവനക്കാരനാണ്. ഭാര്യ: വസന്ത. മക്കൾ: സുനിതാഭായ്, സുസ്മിത. മരുമക്കൾ: ശാന്തകുമാരി, പരേതനായ ഉണ്ണികൃഷ്ണൻ. സഹോദരങ്ങൾ: പ്രകാശൻ, ബാബു, രമ, സരോജിനി, പരേതരായ ഗോപാലൻ, മാധവി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് മാങ്കാവ് ശ്മശാനത്തിൽ.