എകരൂൽ: കരുമല തൈക്കേളോത്ത് വരിക്കാൻ കണ്ടി രാധാകൃഷ്ണൻ (53) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ചു. മാതാവ്: തങ്കമ്മ. ഭാര്യ: സരിത. മക്കൾ: ശ്രീലക്ഷ്മി, ശ്രുതി ലക്ഷ്മി. സഹോദരങ്ങൾ: രാജേഷ്, രാജലക്ഷ്മി. സംസ്കാരം ചൊവ്വാഴ്ച.