പേരാമ്പ്ര: ചേനോളിയിലെ വെങ്കകുന്നുമ്മൽ വി.കെ. കുഞ്ഞിക്കണാരൻ (75) നിര്യാതനായി. കള്ള് ചെത്ത് തൊഴിലാളി യൂനിയൻ സി.ഐ.ടി.യു അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: വി.കെ. ദേവി (ചേനോളി). മക്കൾ: സതീശൻ (ഗൾഫ്), ജിത (സി.പി.എം ബ്രാഞ്ച് സെക്രട്ടറി കരുവണ്ണൂർ സെന്റർ). മരുമക്കൾ: ശങ്കരൻ കോഴിക്കാവിൽ (കരുവണ്ണൂർ), ഷൈമ കാട്ടുകണ്ടി (ചേനോളി). സഹോദരങ്ങൾ: ജാനകി കുന്നുമ്മൽ, ദേവകി കണ്ണമ്പത്ത് ചാലിൽ, സുരേഷ് (ബാലുശ്ശേരി), പരേതയായ അമ്മാളു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.