വടകര: പുതുപ്പണം കറുകയിൽ പടന്നക്കര സദാശിവൻ (85) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: സനാതനൻ, സമേജ്, രാജേശ്വരി, പ്രദീപൻ. സഹോദരങ്ങൾ: ബാബു, ഭാസ്കരൻ, വേലായുധൻ, സരസ.