ബാലുശ്ശേരി: കിനാലൂർ രാരോത്ത്മുക്ക് മേലേ കൈത്തൊട്ട് മുനീർ (48) നിര്യാതനായി. പരേതനായ കൊല്ലരുകണ്ടി മൂസ മുസ്ലിയാരുടെയും ആയിഷയുടെയും മകനാണ്. ഭാര്യ: സാദിന്നത്. മക്കൾ: നബീർ, നിതാൽ, നഹാൻ. സഹോദരങ്ങൾ: മുഹമ്മദ് അലി, ആയിഷക്കുട്ടി, സുബൈദ, റഹീന