മുക്കം: മലാംകുന്ന് പൂവ്വത്തിക്കൽ ജയിൻ രാജ് (46) നിര്യാതനായി. മുരിങ്ങംപുറായി ഡ്രൈവേഴ്സ് കൂട്ടായ്മ നേതാവായിരുന്നു. അമ്മ: തങ്കമ്മ. സഹോദരങ്ങൾ: ബബിതാറാണി, സുനിതാറാണി, ടിറ്റോ രാജ്.