പൂനൂർ: നഖ്ശബന്ദിയ്യ ത്വരീഖത്ത് കാന്തപുരം ശാഖാ കമ്മിറ്റി അംഗം കോലോപ്രം കണ്ടി മൊയ്തീൻ (87) നിര്യാതനായി. പിതാവ്: പരേതനായ കയ്യളശ്ശേരി അമ്മദ് മുസ്ലിയാർ. ഭാര്യ: ആയിശ. മക്കൾ: മുഹമ്മദ് സാലിഹ് (പഞ്ചാബ് നാഷനൽ ബാങ്ക് താമരശ്ശേരി), സലീന, സലീം, സക്കീന, പരേതയായ ആമിന. മരുമക്കൾ: സുലൈമാൻ (മാറാക്കര), സഫിയ (മാറാക്കര), കെ. റഷീദ് (കാക്കഞ്ചേരി), എം. സലീന (അനന്തായൂർ), കെ.പി. അഷ്റഫ് (കിഴിശ്ശേരി).