കൊടിയത്തൂർ: കോട്ടമ്മൽ പെരിങ്ങംപുറത്ത് സൈനബ (75) നിര്യാതയായി. മയ്യിത്ത് നമസ്കാരം ചൊവ്വ രാവിലെ ഏഴിന് കൊടിയത്തൂർ ജുമാ മസ്ജിദിൽ. ഭർത്താവ്: പരേതനായ കോയ. മക്കൾ: റസിയ, ആയിഷ, നുസ്രത്ത്, പരേതനായ അഹമ്മദ് കുട്ടി. മരുമക്കൾ: അബ്ദുറഹ്മാൻ കൊടിയത്തൂർ, ബഷീർ വടക്കുമുറി, അമീർ തിരുവനന്തപുരം, റംല കൂടരഞ്ഞി.