മുക്കം: പൊറ്റശ്ശേരി പള്ളത്ത് കുഞ്ഞൻ (74) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ഷീബ, സിനോജ്, വിനു (വിമുക്തഭടൻ). മരുമക്കൾ: ശ്രീനിവാസൻ (കുരുവട്ടൂർ),വിനീത, രമ്യ.