കോക്കല്ലൂർ: മാവിലമ്പാടി ഹൈദ്രോസ് ഹാജി (87) നിര്യാതനായി. ദീർഘകാലം മുക്കം മുസ്ലിം ഓർഫനേജ് റസീവറായിരുന്നു.
ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുൽ മുനീർ (റാഹ സ്റ്റോർ നന്മണ്ട), അഷറഫ്, പരേതനായ എം.ടി. മുസ്തഫ.
മരുമക്കൾ: അഫ്സത്ത്, ഷർജ, ഹബീബ.