കരിക്കാംകുളം: കിടാരപ്പറമ്പ് അംജദ് ഖാൻ (ആബിദ്, 47) നിര്യാതനായി. ദുബൈയിൽനിന്ന് ലീവിൽ വന്നതായിരുന്നു. ഭാര്യ: ഹബീബ.
മക്കൾ: ഹാഷിം ഖാൻ (ദുബൈ), ഹാഷിർ ഖാൻ, ഹൂറിയ (ഇരുവരും വിദ്യാർഥികൾ).
പിതാവ്: കോയമോൻ. മാതാവ്: സുഹറാബി. ബേബി സഫ്റിന ഏക സഹോദരിയാണ്.