ഫറോക്ക്: പേട്ട തോട്ടുപ്പാടം കൊപ്ര മില്ലിനു സമീപം താമസിക്കുന്ന പരേതനായ അലവി മുസ്ലിയാരുടെ മകൾ ഫാത്തിമ (74)നിര്യാതയായി. മക്കൾ: നർഗീസ്, അർജിഷ (അജി). മരുമകൻ: ഫിറോസ്.