ഒളവണ്ണ: പരേതനായ ഓലശ്ശേരി ഉസ്സൻകുട്ടിയുടെ ഭാര്യ മറിയം (93) നാഗത്തുംപാടം എ.കെ.വി റോഡ് സുന്നി പള്ളിക്കുസമീപം വസതിയിൽ നിര്യാതയായി. മക്കൾ: മുഹമ്മദ്കുട്ടി, അസീസ്, സഫിയ, പരേതയായ ഉമ്മാച്ചു. മരുമക്കൾ: ഉമ്മർകോയ, റംല, സീനത്ത്, പരേതനായ വി.ടി. ബാവ (ബിരി