പുത്തൻചിറ: മാണിയംകാവ് ആലപ്പാട്ട് ഇട്ടൂപ്പിന്റെ ഭാര്യ ചിന്നമ്മ (82) നിര്യാതയായി. താക്കോൽക്കാരൻ കുടുംബാംഗമാണ്. മക്കൾ: ലിസ്സി, ലിജി. മരുമക്കൾ: അഡ്വ. പോൾസൺ, ജസ്റ്റിൻ (അബൂദബി).