ഗുരുവായൂർ: അരിയന്നൂർ മുനിമടക്കു സമീപം ചാത്തേങ്കാട്ടിൽ മുരളീധരൻ (70) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: ധന്യ, ബിന്ന്യ (ഈസി ട്രാവൽസ്, ഗുരുവായൂർ). മരുമക്കൾ: സുരേഷ് കുമാർ, സുജിത്ത്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.