ചാവക്കാട്: ആലുംപടി പുതുവീട്ടിൽ കോനാരത്ത് (നമ്മത്തയിൽ) കുഞ്ഞിഖാദറിന്റെ ഭാര്യ കയ്യമോൾ (78) നിര്യാതയായി. മക്കൾ: ബഷീർ, ഷാജിത, സലീം (ഖത്തർ), ബാബിത, ഷൈല, ഷാഹിന. മരുമക്കൾ: ഷബീന, മുഹമ്മദുണ്ണി, ഷാഹിത, അഷ്റഫ്, നൗഷാദ്, അഷ്റഫ്.