തൃശൂർ: അയ്യന്തോൾ തേഞ്ചിത്തുകാവ് ക്ഷേത്രത്തിനടുത്ത് ചാമത്ത് മാരാത്ത് കൗമുദി (റിട്ട. അധ്യാപിക, പട്ടാമ്പി നടുവട്ടം ജനത ഹൈസ്കൂൾ -76) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോകുലനാഥൻ. മകൻ: അരുൺ ഗോകുൽ (എൽ.ഐ.സി, തൃശൂർ). മരുമകൾ: ആതിര.