ചാവക്കാട്: കടപ്പുറം വെളിച്ചെണ്ണപ്പടി തെക്ക് പരേതനായ പൊന്നാക്കാരൻ മൊയ്തുവിന്റെ മകൻ ഖാദർ മോൻ (65) നിര്യാതനായി. ഭാര്യ: ഷാജിത. മക്കൾ: അനസ്, അജ്മൽ.