പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി ലിജിമക്ക് സമീപം താമസിക്കുന്ന രതി (47) നിര്യാതയായി. പിതാവ്: പരേതനായ ലക്ഷ്മണൻ. മാതാവ്: നാണി. ഭർത്താവ്: എം. മനോഹരൻ. മക്കൾ: മൃദുന, മമത, മനേക, പരേതയായ മിഥുന. മരുമകൻ: പ്രജീഷ് ഇടക്കെപുറം. സഹോദരങ്ങൾ: രമേശൻ, രതീശൻ (സി.പി.എം വെള്ളാംചിറ കിഴക്ക് ബ്രാഞ്ച് മെംബർ), രജനി. സംസ്കാരം ബുനാഴ്ച രാവിലെ 11ന്.