മയ്യിൽ: കടൂർ ഒറവയലിലെ നാക്കോത്ത് നാരായണൻ (66) നിര്യാതനായി. ഭാര്യ: പുഷ്പവല്ലി. മക്കൾ: നബീഷ്, നൈജ, നൈജു, നൈല. മരുമക്കൾ: ബാബു, സജീഷ്. സഹോദരങ്ങൾ: ഗോവിന്ദൻ, യശോദ, പരേതനായ മുകുന്ദൻ, കാർത്യായനി.