അഴീക്കോട്: അരയാക്കണ്ടിപ്പാറ പച്ച ഹൗസിൽ റിട്ട. ജയിൽ ഡി.ഐ.ജി എൻ.പി. കരുണാകരൻ (81) നിര്യാതനായി. ഉത്തര മേഖലയിലെ വിവിധ ജയിലുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഡോ. ഗീത. മകൾ: ജയശ്രീ. മരുമകൻ: രാജീവൻ (കോഴികോട്). സഹോദരങ്ങൾ: അശോകൻ, അരുന്ധതി, പരേതയായ സുലോചന.