ശ്രീകണ്ഠപുരം: മലപ്പട്ടത്തെ റിട്ട. കെ.എസ്.ഇ.ബി ഓവർസിയർ കെ.കെ. കൃഷ്ണൻ (61) നിര്യാതനായി. പരേതരായ സ്വാതന്ത്ര്യ സമര സേനാനി ഇ.പി. കുഞ്ഞമ്പു നമ്പ്യാരുടെയും കെ.കെ. ലക്ഷ്മിയമ്മയുടെയും മകനാണ്. ഭാര്യ: ബീന (നായാട്ടുപാറ). മക്കൾ: വൈഷ്ണ, ജിഷ്ണ. സഹോദരങ്ങൾ: മാധവിയമ്മ, നാരായണൻ, ലക്ഷ്മണൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് നായാട്ടുപാറയിൽ.