പാവന്നൂർ മൊട്ട: കുറ്റ്യാട്ടൂർ സെൻട്രൽ എൽ.പി സ്കൂളിന് സമീപം ചോയ്യാപ്പുറത്ത് മാണിക്യം (90) നിര്യാതനായി. ഭർത്താവ്: പരേതനായ കൂരൻ ഗോപാലൻ. മക്കൾ: ബാലൻ, തങ്കമണി, ചന്ദ്രൻ, ചന്ദ്രി. മരുമക്കൾ: ഭാർഗവി (കുറ്റ്യാട്ടൂർ), ചന്ദ്രൻ (പഴശ്ശി).