ശ്രീകണ്ഠപുരം: നിടിയേങ്ങയിലെ ചമ്മിഞ്ചേരി കോയാടൻ മാധവിയമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ മൈല പ്രവൻ കുഞ്ഞമ്പു നമ്പ്യാർ. മക്കൾ: ജാനകി (അടിച്ചേരി), വിജയൻ, സുജാത (കാവുമ്പായി), ബിജു (യു.എ.ഇ). മരുമക്കൾ: എം.സി. വിജയൻ (കാവുമ്പായി), സതീദേവി (ചെറിയൂർ), നിത്യ (ഏച്ചൂർ പള്ളിപ്പൊയിൽ), പരേതനായ ശിവദാസൻ (അടിച്ചേരി). സഹോദരങ്ങൾ: ഗോവിന്ദൻ നമ്പ്യാർ, ബാലകൃഷ്ണൻ നമ്പ്യാർ (ഇരുവരും അടിച്ചേരി), കമലാക്ഷി (കുറുമാത്തൂർ). സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് നിടിയേങ്ങ സമുദായ ശ്മശാനത്തിൽ.