തലശ്ശേരി: തിരുവങ്ങാട് വയലളം ഉക്കണ്ടൻ പീടികയിലെ മണ്ടോത്തുംകണ്ടി വീട്ടിൽ മണ്ടോത്തുംകണ്ടി അനന്തൻ (88) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സുരേന്ദ്രൻ, സുമ, സുധ, സുഷമ, സുനിൽകുമാർ, ഷാജി, വിഞ്ജുന, പരേതനായ സുശാന്ത്. മരുമക്കൾ: അനിത പരേതനായ ചന്ദ്രൻ, ടിമോത്തി, സുരേന്ദ്രൻ, സജിറ, പ്രദീപൻ.