പാലക്കുന്ന്: തിരുവക്കോളി ക്വാർട്ടേഴ്സിൽ താമസിക്കുന്ന ബാലൻ (65) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: സതീശൻ, ജഗദീശൻ, സരിത. മരുമക്കൾ: രേഷ്മ, പുഷ്പാകരൻ. സഞ്ചയനം ബുധനാഴ്ച.