തലശ്ശേരി: ഇല്ലത്ത് താഴെ രാമ മന്ദിരത്തിൽ സി.എം. ചന്ദ്രമതി (96) നിര്യാതയായി. സഹോദരങ്ങൾ: സി.എം. വിശ്വനാഥൻ, സി.എം. ഹരിദാസൻ, പരേതരായ ബേബി നായർ, അച്യുതൻ നായർ, ശാരദ അമ്മ, പത്മാവതി അമ്മ, കുഞ്ഞിലക്ഷ്മി അമ്മ.