തലശ്ശേരി: ജില്ല കോടതിക്ക് സമീപം സൗദ മൻസിലിൽ പറക്കോടൻ ഫൗസിയ (72) നിര്യാതയായി. ഭർത്താവ്: എ.പി. അബ്ദുൽ കാദർ. മക്കൾ: അഫ്സ, മുഹമ്മദ് പറക്കോടൻ, ആയിഷ, ഷാജഹാൻ, തനൂജ, ബേനസീർ, റിഷിൽ, പരേതയായ സൗദ. മരുമക്കൾ: റാഫി കൊട്ടാരത്തിൽ, മുനീർ കാത്താണ്ടി, ഷഫീഖ്, ഷാജി, ഹസീന, ജറീഷ, നിമ്മു. ഖബറടക്കം ബുധനാഴ്ച വൈകീട്ട് അഞ്ചിന് ഹോളോവേ റോഡ് മുഖദാർ പള്ളി ഖബർസ്ഥാനിൽ.