ചാവശ്ശേരി: പറയനാട്ടെ വടക്കേവീട്ടില്‍ കെ.വി. കമലാക്ഷി (60) നിര്യാതയായി. സഹോദരങ്ങള്‍: ഭാര്‍ഗവി, ശ്രീകുമാര്‍. സംസ്കാരം ബുധനാഴ്ച പകല്‍ 12ന് ചാവശ്ശേരിപ്പറമ്പ് നഗസരഭ ശ്മശാനത്തില്‍.