ന്യൂമാഹി: പെരിങ്ങാടി ഉപ്പാലക്കണ്ടിപ്പള്ളിക്ക് സമീപം ആത്താസിൽ നാലകത്ത് അഹമ്മദ് (അയമൂട്ടി -84) നിര്യാതനായി. ഭാര്യ: വയലിൽ പുരയിൽ കുവ്വെരി ജമീല. മക്കൾ: വി.പി. നസ്റിൻ, വി.പി. റുബീന, വി.പി. നഫീന. മരുമക്കൾ: ബപ്പൂന്റെവിട അബ്ദുല്ല (പെരിങ്ങാടി), അബ്ദുൽ റഷീദ് പുത്തൻപുരയിൽ (തലശ്ശേരി), നാസർ നടുവത്ത് വളപ്പിൽ (ലണ്ടൻ).