കാങ്കോൽ: ആലക്കാട് കളരി ഭഗവതി ക്ഷേത്രത്തിന് സമീപത്തെ സി.കെ. ഭാർഗവൻ (53) നിര്യാതനായി. ഭാര്യ: കെ. ജ്യോതി. മകൻ: രൺദീപ് (മംഗളൂരു). സഹോദരങ്ങൾ: രാജഗോപാലൻ, പത്മനാഭൻ, കൃഷ്ണൻ, ചന്ദ്രൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പെരിങ്ങോം ശ്മശാനത്തിൽ.