കേളകം: അടക്കാത്തോട്ടിലെ താഴത്തെമുറിയിൽ ജെയിംസ് ജോസഫ് (64) നിര്യാതനായി. ഭാര്യ: എൽസമ്മ. മക്കൾ: ജിഫിൻ, ജെമി, പരേതയായ ജെഫി. സഹോദരങ്ങൾ: ജോസഫ്, മാത്യൂസ് (പരേതർ), മേരി, ഏലിക്കുട്ടി (പരേത), ജോൺ, കുഞ്ഞമ്മ, തോമസ്, സിബി. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് അടക്കാത്തോട് സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.