കേളകം: ഇരട്ടത്തോടിലെ മുഞ്ഞനാട്ട് തങ്കച്ചൻ (59) നിര്യാതനായി. ഭാര്യ: സാലി. മക്കൾ: ബിനീഷ, അഞ്ജുഷ. മരുമക്കൾ: ബിജോ ബാബു, അഖിൽ ടോം. സംസ്കാരം ബുധനാഴ്ച രണ്ടിന് ചുങ്കക്കുന്ന് ഫാത്തിമ മാതാ ഫെറോന ദേവാലയ സെമിത്തേരിയിൽ.