കോഴിക്കോട്: വെള്ളിപറമ്പ് എറയപുനത്തിൽ കൊയ്യമ്പുറത്ത് ജയാകരന്റെ (ബാബു) ഭാര്യ നിഷ തറയിൽ (51) നിര്യാതയായി. മക്കൾ: ശ്രീലക്ഷ്മി (ദുബൈ), ആദിത്യകൃഷ്ണ. പിതാവ്: പരേതനായ തറയിൽ ഗംഗാധരൻ. മാതാവ്: പരേതയായ രമാഭായ്. സഹോദരങ്ങൾ: മീരാഭായ്, മീനകുമാരി, പ്രശോഭ്, ജിഷ, പരേതനായ പ്രേമാനന്ദൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് മാനാരി ശ്മശാനത്തിൽ.