ഫറോക്ക്: ചുങ്കം ചുള്ളിപ്പറമ്പ് റോഡില്‍ സി.കെ. കാസ്മി (68) നിര്യാതനായി. കോഴിക്കോട് വലിയങ്ങാടിയിലെ സി.കെ ട്രേഡേഴ്സ്, സി.കെ സണ്‍സ് എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ്. ഭാര്യ: സി. ഹാജറ (കോഴിക്കോട് എണ്ണപ്പാടം). മക്കള്‍: അശ്ക്കര്‍ (സി.കെ സണ്‍സ് വലിയങ്ങാടി), റംഷാദ് (സി.കെ ട്രേഡേഴ്സ് വലിയങ്ങാടി), റംഷീദ, ഫാത്തിമ. മരുമക്കള്‍: സിറാജ് (കോടമ്പുഴ), ഷൗക്കത്ത് (ചെറുവണ്ണൂര്‍), ഫാസിയ (കടലുണ്ടി), ഷബ്നാസ് (ചക്കുംകടവ്). സഹോദരങ്ങൾ: ഹുസൈൻ, പരേതരായ ആസിയ, ആയിഷാബി.