പന്തീരാങ്കാവ്: മനത്താനത്ത് കോളശ്ശേരി സുശീലമ്മ (82) ചാലിക്കര പ്രസൂജയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ പി.ടി. പ്രഭാകരൻ നായർ (പന്തീരാങ്കാവ് ഹൈസ്കൂൾ). മക്കൾ: എം.കെ. ജയന്തി (റിട്ട. ഹെഡ്മിസ്ട്രസ് വടകര നമ്പ്യത്താൻകുണ്ട് എം.എൽ.പി സ്കൂൾ), ഡോ. എം.കെ. ജയരാജ് (ഡയറക്ടർ, യു.എൽ.സി.സി.എസ് ഫൗണ്ടേഷൻ, മുൻ ഡയറക്ടർ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെന്റലി ചലഞ്ച്ഡ്, തിരുവനന്തപുരം), എം.കെ. ജയാനന്ദ് (സർവിസ് എൻജിനീയർ പീജിയൻ). മരുമക്കൾ: എം. രവീന്ദ്രൻ (റിട്ട. മാനേജർ, എസ്.ബി.ഐ), ഡെയ്സി എലിസബത്ത് മാത്യു (റിട്ട. സ്പെഷൽ എജുക്കേറ്റർ, ആശാകിരൺ, ദേവഗിരി), പി. സജിത (കോട്ടത്തറ വയനാട്). സഹോദരങ്ങൾ: എം.കെ. ജയലക്ഷ്മി (മുണ്ടിക്കൽതാഴം), എം.കെ. ശാന്ത (പാലക്കാട്), പരേതരായ എം.കെ. രാധ (പന്തീരാങ്കാവ്), എം.കെ. കരുണാകരക്കുറുപ്പ് (ചേളന്നൂർ), ഡോ. എം.കെ. രാമചന്ദ്രക്കുറുപ്പ് (അമേരിക്ക), ശാരദ കിടാവ് (ബിലാത്തിക്കുളം), ഡോ. എം.കെ. അരവിന്ദ് (അമേരിക്ക), എം.കെ. സുഭദ്ര (പന്തീരാങ്കാവ്). സഞ്ചയനം വെള്ളിയാഴ്ച.