കീഴരിയൂർ: കൊളപ്പെരി അബ്ദുവിന്റെ ഭാര്യ ചട്ടിപ്പുരയിൽ ആമിന (74) നിര്യാതയായി. മക്കൾ: ഹാജറ, സഫിയ, റഫീഖ്. മരുമക്കൾ: മൊയ്തീൻ അൽബാദി, അസിസ് പെരുവാലിശേരി, ജസ്ന കൊയിലാണ്ടി. സഹോദരങ്ങൾ: മൊയ്തി, അബ്ദുറഹിമാൻ, അബ്ദുൽ സലാം, ഖാസിം, നഫീസ, നസീറ പരേതരായ സി.പി. മമ്മദ്, സഫിയ.