നല്ലളം: സി.പി. പ്രസീനയുടെ മകൾ നഫീസ (25) നിര്യാതയായി. ഭർത്താവ്: ജംഷീർ. മക്കൾ: ആയിഷ അഹല, മിസ്ല. സഹോദരങ്ങൾ: ഖദീജ ബീവി, അബ്ദുൽ റഹ്മാൻ (ഷാനു).