കൊയിലാണ്ടി: അരങ്ങാടത്ത് കോയാന്റെ വളപ്പിൽ ജെ.ജെ നിവാസ് കെ.വി. മമ്മത് കോയ (70) നിര്യാതനായി. പിതാവ്: പരേതനായ ആലിക്കുട്ടി. മാതാവ്: ഖദീജ. ഭാര്യ: സുബൈദ. മക്കൾ: ജറീഷ്, ജനീഷ്. മരുമക്കൾ: റഫ്സിന, ജസ്ന.