ഓമശ്ശേരി: വെസ്റ്റ് വെണ്ണക്കോട് മൂത്തേടത്ത് സി.എം. അഹ്മദ് കുട്ടി മുസ്ലിയാർ (85) നിര്യാതനായി. മലയമ്മ റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ സ്ഥാപക നേതാക്കളിൽ പ്രമുഖനും ദീർഘകാലം മദ്റസ മുഅല്ലിമുമായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: സിദ്ദീഖ്, ആയിശ, ആമിന. മരുമക്കൾ: ഇബ്റാഹിം ആലിൻതറ, പരേതനായ മുഹമ്മദ് ബിച്ചുണ്ണി, ആരിഫ വാവാട്.