നാദാപുരം: കുനിങ്ങാട് പരേതനായ തന്നാണി കുഞ്ഞബ്ദുല്ലയുടെ ഭാര്യ പാത്തു (90) നിര്യാതയായി. മക്കൾ: ഇബ്രാഹിം, അമ്മദ്, ബഷീർ, കദീശ, റാബിയ, ഹാജറ. മരുമക്കൾ: കുഞ്ഞബ്ദുല്ല, യൂസുഫ്, അബ്ദുൽ അസീസ്, സുലൈഖ, സാറ, റംല.