മടവൂർ: ആരാമ്പ്രം പുള്ളിക്കോത്ത് മുഹമ്മദ് ചോലക്കര (77) നിര്യാതനായി. പിതാവ്: പരേതനായ അബൂബക്കർ. മാതാവ്: പരേതയായ പാത്തുമ്മയ്. ഭാര്യ: റുഖിയ പന്തീർപാടം. മക്കൾ: ജംഷാദ് (സൗദി), സക്കീന ആരാമ്പ്രം, അജ്മില ചൂലാംവയൽ. മരുമക്കൾ: അബൂബക്കർ പുതുക്കുടി ആരാമ്പ്രം, അബ്ദുല്ലത്തീഫ് ചൂലാംവയൽ, സഹദിയ പാലങ്ങാട്.