എകരൂൽ: ഇയ്യാട് വടക്കയിൽ മീത്തൻ ബാലൻ (81) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി. മക്കൾ: സരസ്വതി, പുഷ്പ, മനോജ്, മധു, മഞ്ജുള. മരുമക്കൾ: ഗോപാലൻ, കെ.ടി. ശ്രീധരൻ, അനില, പ്രബിഷ് (നടുവണ്ണൂർ).