പയ്യോളി: അട്ടക്കുണ്ട് -കണ്ടംകുനി കല്യാണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ പായിച്ചി. മക്കൾ: നാരായണി, ചന്ദ്രിക. മരുമക്കൾ: ചന്ദ്രൻ, പരേതനായ സുകുമാരൻ. സഞ്ചയനം ബുധനാഴ്ച.