കുറ്റ്യാടി: ദേവർകോവിൽ കായക്കുന്നുമ്മൽ രാധാകൃഷ്ണൻ (61) നിര്യാതനായി. ഭാര്യ: സുജ. മക്കൾ: രാജീകൃഷ്ണ, ഉണ്ണിമായ. മരുമക്കൾ: ടി.കെ. വിജീഷ്, ലികേഷ് പൈക്കാട്ടുമ്മൽ. സഹോദരങ്ങൾ: നാരായണൻ കുട്ടി (മുത്തു), സുരേന്ദ്രൻ തങ്കമണി.