കുറ്റ്യാടി: പൂതംപാറ മുളവട്ടം വണ്ണാറത്ത് മാണി (77) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ചന്ദ്രൻ, കമല, ചന്ദ്രി, അശോകൻ, സജീവൻ. മരുമക്കൾ: സുഫല (വടക്കുമ്പാട്), ചന്ദ്രൻ (ഓർക്കാട്ടേരി), ബാലൻ (കുണ്ടുതോട്), ലതിക (പപാനൂർ), ബിബിന (ചാപ്പൻതോട്ടം).