കുറ്റ്യാടി: നിട്ടൂർ തൊടുവളപ്പു മാക്കൂട്ടത്തിൽ മൊയ്തുഹാജി (80) നിര്യാതനായി. നിട്ടൂർ എം.എൽ.പി സ്കൂൾ പി.ടി.എ, മദ്റസ എന്നിവയുടെ ഭാരവാഹിയായിട്ടുണ്ട്. ഭാര്യ: കുഞ്ഞാമി ചേറുവല്ലൂർ. മക്കൾ: കുഞ്ഞമ്മദ് (സിറാജുൽഹുദാ കുറ്റ്യാടി), ജമീല, സുബൈദ. മരുമക്കൾ: ഇബ്രാഹിം ഹാജി പുതിയൊട്ടിൽ, അഷ്റഫ് കാറ്റുമുറിച്ച പറമ്പത്ത്, നജ്മുന്നിസ കമ്പളക്കാട്. സഹോദരി: ബിയ്യാത്തു തുണ്ടിയിൽ.